Posts

Showing posts from 2018

Nalukettu – A Magical Text from M.T Vasudevan Nair

Image
Nalukettu – A Magical Text from M.T Vasudevan Nair After seven years, my hands accidentally fell on the novel “Nalukettu” from the inside shelf of my library unit. In certain instances, we feel obliged towards our short memory. As I started to read, 5th time of re-reading, I slowly started to extract real pleasure as if approaching a new fascinating novel.            Many celebrated texts glorified by the critics not even possess the quality of single round readability. Still, they are famous and excited as admired works. How many adore and empathize with the characters portrayed through these novels. I am pointing on the so-called new generation writers of Malayalam fiction. The only benchmark a text should be appraised is its quality of readability. Face Flatter, give, and take compliments doesn’t make a text to transcend time.            As before, when I entered the ...

Short Story_Baahubaali

Image
ബാഹുബാലി 

Short Story_ AALKKOOTTATHIL UYARNNU

ആൾക്കൂട്ടത്തിൽ ഉയർന്ന്‌   സുജിത്ത്‌ ബാലകൃഷ്ണൻ  പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിൽക്കുമ്പോൾ ഞാൻ അറിയാതെ ഉയർന്നവനാവും. താഴെ ഉറുമ്പുകളേക്കാൾ ഒരൽപം വലിപ്പത്തിലുള്ള മനുഷ്യർ തലങ്ങും വിലങ്ങും നടന്ന്‌ നീങ്ങുന്ന ചെറു ആൾക്കൂട്ടങ്ങളെ ഞാൻ പുഞ്ചിരിയോടെ നോക്കും. എല്ലാം എനിക്കു താഴെ, എന്റെ അധീനതയിൽ നടക്കുന്ന സംഭവങ്ങൾ മാതിരി, പുച്ഛം കലർന്നൊരു ചിരിയോടെ താത്വികമായി നോക്കും. തിരിച്ചറിയാനാവാത്തവരുടെ ആൾക്കൂട്ടത്തെ നോക്കിയല്ലേ തത്വജ്ഞാനിയാവാൻ പറ്റൂ. വളരെ സങ്കീർണ്ണമായ അജ്ഞാതമായ ആൾക്കൂട്ടത്തിന്‌ നടുവിലാണ്‌ ഞാനിപ്പോൾ, അത്രമാത്രം മനസ്സിലാക്കുക. അമ്മയെ കണ്ടിട്ടോ മിണ്ടിയിട്ടോ വർഷങ്ങൾ പതിനൊന്ന്‌ കഴിഞ്ഞു. ആദ്യം ചെറിയ അകലം, അകന്നകന്ന്‌ പിന്നീട്‌ യോജിക്കാനാവത്ത സമുദ്രവിടവുകൾ. തന്റേയോ അമ്മയുടേയോ മരണത്തിന്‌ മുമ്പ്‌, അതാദ്യമേതുമായ്ക്കൊള്ളട്ടെ, ഇനിയൊരു കൂടിക്കാഴ്ച, അതുണ്ടാവുമെന്ന്‌ കരുതാൻ തന്നെ പ്രയാസം. ചിതലരിച്ച അസ്ഥിത്വത്തിന്റെ വേരുകൾ മാത്രമാണിന്ന്‌ അമ്മയുടെ ഓർത്തെടുക്കുന്ന സ്നേഹം. അമ്മയാണ്‌ സ്നേഹത്തിന്റെ ആഴി, നിസ്വാർത്ഥ സ്നേഹത്തിന്റെ നിറകുടം എന്നൊക്കെ തട്ടിവിട്ട്‌ 'അമ്മയുടെ ദിനം' ടിവിക്കാരാഘോഷിക്...

Titli

Image
Astounded to know such a robust parallel stream is flowing in its richness across the Bollywood film industry. A master literary work can surpass all contemporary hindrances and stream across borders beating time. The root being its details signifying life in its details, of the sound and fury, expressing its purity and oneness with its subtleness. The symbols glorifying all the duality of existence and questioning what is bad and what is good. Titli which means butterfly, felt to me visualizing a master piece literary work than a movie. The volatility and violence of society and that lies in every nuke and corner of the society below the surface is portrayed through the lives of four male members of a family. The father and 3 brothers live as if they have a genuine life and craving to push for another day are visible in their eyes. Presence of their grandfather’s portrait also appears as a character throughout the movie.  Kanu Behl needs courage to think of such a...